Connect with us

Devotion

കര്‍മോത്സുകനായി മാറാന്‍ ഒരു മന്ത്രം

Published

on

A mantra to become a full energetic person

ജീവിതത്തിൽ പല പ്രശ്‌നങ്ങൾ വരുമ്പോൾ ആദ്യം വേണ്ടത് മനസ്സിനെ പ്രകാശപൂരിതമാക്കുകയാണ്. മനസ്സിനെ അതിന് പാകപ്പെടുത്താന്‍ സഹായിക്കുന്നതാണ് ശിവസങ്കല്‍പ്പസൂക്തത്തിലെ മൂന്നാം മന്ത്രം.

ഓം യത് പ്രജ്ഞാനമുത ചേതോ ധൃതിശ്ച
യജ്ജ്യോതിരന്തരമൃതം പ്രജാസു
യസ്മാന്ന ഋതേ കിം ചന കര്‍മ ക്രിയതേ
തന്മേ മന: ശിവസങ്കല്‍പ്പമസ്തു

ഏത് മനസ്സാണോ ഉള്ളില്‍ പ്രകാസരൂപമായിട്ടുള്ളത് എന്റെ ബുദ്ധിയെ നിയന്ത്രിക്കുന്ന ആ മനസ്സ് ശുഭവിചാരമുള്ളതായി തീരട്ടെ എന്നാണ് ഈ മന്ത്രസാധനയിലൂടെ ഓരോരുത്തരും സ്വയം ബോധ്യപ്പെടുത്തുന്നത്. മനസ്സ് ശുദ്ധീകരിച്ച് കര്‍മോത്സുകനായി മാറാന്‍ ഈ മന്ത്രം സഹായിക്കുന്നു. നല്ല ഉറക്കത്തിലൂടെ ശുഭചിന്തകളാല്‍ മനസിനെ നിറയ്ക്കാൻ ഉറങ്ങുന്നതിന് മുൻപ് ഈ മന്ത്രം ചൊല്ലണം.

Continue Reading
Click to comment

Devotion

കേരളത്തിലെ സൂര്യക്ഷേത്രം; ചില വിവരങ്ങൾ

Published

on

sun temple in Kerala

വളരെ പ്രശ‌സ്തമാണ് ഒറീസയിലെ കൊണാർക്ക് സൂര്യ ക്ഷേത്രം. കൊണാർക്ക് ക്ഷേത്രത്തിന്റെ അത്രയും പ്രശസ്തിയില്ലെങ്കിലും കേരളത്തിലും ഒരു സൂര്യക്ഷേത്രമുണ്ട്.

കോട്ടയം ജില്ലയിലെ ആ‌ദിത്യപുരം സൂര്യക്ഷേത്രമാണ് കേരളത്തി‌ലുള്ള സൂര്യ ക്ഷേത്രം.

കേരളത്തിലെ ഏക സൂര്യ ക്ഷേത്രമാണ് ആദിത്യപുരത്തെ സൂര്യ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്.

കോട്ടയം ജില്ലയിലെ കടുത്തു‌രുത്തിക്ക് സമീപത്തുള്ള ഇരവിമംഗലത്താണ് ആദിത്യപുരം സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ത്രേതായു‌ഗം മുതൽക്കേ ഇവിടെ സൂര്യ ദേവന്റെ പ്രതിഷ്ഠ ഉള്ളതായി ഐ‌തിഹ്യങ്ങൾ പറയുന്നുണ്ട്.

എന്നാൽ ക്ഷേത്രത്തി‌ന്റെ പഴക്കം ‌തെളിയിക്കുന്ന തെളിവുകളൊന്നുമില്ല.

കാപ്പിക്കാട് മരങ്ങാട്ട് മനയിലെ ഒരു നമ്പൂതിരി കഠിന തപസിലൂടെ സൂര്യ ദേവനെ പ്രദാസിപ്പിച്ചുവെന്നും.

സൂര്യൻ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടുവെന്നും സൂര്യ ദേവന്റെ കൽപ്പന അനുസരിച്ചാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചതും നിത്യ പൂജ നടത്താൻ ആരംഭിച്ചതെന്നുമാണ് പറയപ്പെടുന്നത്.

വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ ധ്യാനത്തിൽ ഇരിക്കുന്ന സൂര്യ ദേവനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

എണ്ണ വലിച്ചെടുക്കു‌ന്ന പ്രത്യേക തരം ശിലയിലാണ് ഇവിടു‌ത്തെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്.

ഇവിടെ നവഗ്രഹ പ്രതിഷ്ഠകൾ ഇല്ലെന്ന കാര്യം എടുത്ത് പറയേണ്ട കാര്യമാണ്.

അട നിവേദ്യം, രക്ത ‌ചന്ദ‌ന സമർപ്പണം എന്നിവയാണ് ഇവിടുത്തെ പ്രധാന നിവേദ്യങ്ങൾ.

രോഗശാന്തി‌ക്ക് വേണ്ടിയാണ് ആളുകൾ ഇവ നിവേദിക്കുന്നത്. ഇരവി‌പു‌രത്ത് നിന്ന് വൈ‌ക്കത്തേക്കുള്ള റോഡിൽ നിന്ന് 200 മീറ്റർ മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കടുത്തുരുത്തിയിൽ നിന്ന് 3 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം. വൈക്കം(17 കി മീ), ഏറ്റുമാനൂർ (16 കി.മീ) എ‌ന്നി‌വിടങ്ങളിൽ നിന്നും ഇവിടേയ്ക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം

Continue Reading

Devotion

ഒരു നല്ല മനുഷ്യനാകാൻ ശിവഭഗവാനെ നിരീക്ഷിക്കൂ

Published

on

being a human ; focus to lord siva

ലക്ഷ്യങ്ങളിലേക്ക് തൊടുത്തുവച്ച മനസ്സാണ് ശിവന്‍റെത്. നിയന്ത്രണമില്ലാത്ത മനസ് മനുഷ്യനെ എങ്ങോട്ടും കൊണ്ടുപോയേക്കാം.

ലോഭങ്ങള്‍ക്കും അത്യാഗ്രഹങ്ങള്‍ക്കും പിന്നാലെ പോകുന്ന മനസ്സുകൊണ്ട് നിങ്ങള്‍ക്ക് ഒരു യുദ്ധവും ജയിക്കാന്‍ കഴിയില്ല. തിന്മയുടെ നിഗ്രഹമാണ് ശിവന്‍.

അനീതിയും ദുഷ്ടതകളും ശിവന്‍ ക്ഷമിക്കുന്നില്ല. സമാനമായി ജീവതത്തില്‍ വന്ന് ചേരുന്ന ദുഷ്ടതകളെയും നിഗ്രഹിക്കാന്‍ നമുക്ക് പഠിക്കാനാകും.

ശിവന്‍റെ വസ്ത്രങ്ങള്‍ ശ്രദ്ധിക്കുക. ഏറ്റവും പ്രാകൃതമാണവ. കയ്യില്‍ ത്രിശൂലവും ഢമരുവും.

സമ്പത്ത് അടക്കമുള്ള ലോഭങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഒറ്റയാനാണ് ശിവന്‍. എന്നാല്‍ ആ മഹായോഗിയില്‍ യഥാര്‍ഥ സന്തോഷവമുണ്ട്.

വ്യക്തമായ കാരണങ്ങളില്ലാതെ സ്വന്തം ശാന്തത ശിവന്‍ ത്വജിക്കുന്നില്ല. ശിവന് മഹായോഗിയെന്ന് മറ്റൊരു പേരുണ്ട്. ലോകത്തിന്‍റെ സൗഖ്യത്തിനുവേണ്ടി നീണ്ട ധ്യാനങ്ങള്‍ ശീലമാക്കുകയാണ് ശിവന്‍റെ രീതി.

അടക്കമുള്ള ലോഭങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഒറ്റയാനാണ് ശിവന്‍. എന്നാല്‍ ആ മഹായോഗിയില്‍ യഥാര്‍ഥ സന്തോഷവമുണ്ട്.

വ്യക്തമായ കാരണങ്ങളില്ലാതെ സ്വന്തം ശാന്തത ശിവന്‍ ത്വജിക്കുന്നില്ല. ശിവന് മഹായോഗിയെന്ന് മറ്റൊരു പേരുണ്ട്. ലോകത്തിന്‍റെ സൗഖ്യത്തിനുവേണ്ടി നീണ്ട ധ്യാനങ്ങള്‍ ശീലമാക്കുകയാണ് ശിവന്‍റെ രീതി.

നൃത്തത്തിന്‍റെ രാജാവാണ് ശിവന്‍. നടരാജന്‍ ആണ് ശിവന്‍. ശിവന്‍റെ താണ്ഡവം ലോകത്തെ തന്നെ തകര്‍ക്കാന്‍ പര്യാപ്തമാണ്.

നടനമാണ് ശിവന് ജീവിതം. ശിവന്‍റെ മറ്റൊരു വിശേഷണം നീലകണ്ഠന്‍ എന്നാണ്.

സമുദ്രത്തില്‍ നിന്നുള്ള വിഷം സ്വന്തം തൊണ്ടയിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു ശിവന്‍. സാഹചര്യങ്ങളെ നേരിടുന്നതിലും നെഗറ്റീവ് വികാരങ്ങളെ എങ്ങനെ ശുഭസൂചകമാക്കി മാറ്റാം എന്നതിനും ചേര്‍ന്ന ഉദാഹരണമാണിത്.

Continue Reading

Devotion

ഹജ്ജ് അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ

Published

on

hajj-2020-application through akshaya kendhra

ഹജ്ജ് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് അക്ഷയ സംരംഭകര്‍ക്കുള്ള പരിശീലന പരിപാടി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉദ്ഘാടനം ചെയ്തു.

ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള സൗകര്യം ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ അറിയിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ് കോര്‍ഡിനേറ്ററായ അസൈന്‍ പി.കെ അക്ഷയ സംരംഭകര്‍ക്കുള്ള സാങ്കേതിക പരിശീലനം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

ഹജ്ജ് 2020 അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി നവംബര്‍ 10 ആണ്.

Continue Reading
Turmeric and properties
Health6 days ago

മഞ്ഞളും ഗുണങ്ങളും

Attack by rebels; Fifteen people were killed
News6 days ago

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

android kunjappan new poster
Entertainment6 days ago

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

sun temple in Kerala
Devotion6 days ago

കേരളത്തിലെ സൂര്യക്ഷേത്രം; ചില വിവരങ്ങൾ

Even the hands of God cannot change the processes of Infosys
Industry6 days ago

ദൈവത്തിന്റെ കൈകൾക്കുപോലും ഇൻഫോസിസിന്റെ പ്രക്രിയകളിൽ മാറ്റം വരുത്താൻ സാധിക്കില്ല

koodathayi murdre case; Jolie was released from police custody for five days
Regional6 days ago

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

FACEBOOK- with different colors
Technology6 days ago

പലകളറുമായി ഫേസ്ബുക്

ISIS and Al Qaeda plan to attack Jews in India; Caution in Kerala too
National6 days ago

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

More than 100 electric vehicle charging stations; Draft ready
Transport6 days ago

100ൽ അധികം ഇലക്ട്രിക്‌ വാഹന ചാർജിങ് സ്‌റ്റേഷൻ; കരട് രേഖ തയ്യാറായി

Sergeant Killer arrested in Andhra Pradesh
News6 days ago

സീരിയല്‍ കില്ലര്‍ ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി

Share Market5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

Uncategorized5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

National5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

Share Market5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

Share Market6 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

Share Market6 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

National6 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
Share Market6 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

Share Market6 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

Share Market6 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News