Connect with us

World

സ്ഫോടനം; 62 പേർ മരിച്ചു

Published

on

afghan bomb blast

അഫ്ഗാനിസ്ഥാനിലെ മുസ്‍ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു .

വെള്ളിയാഴ്ച നിസ്ക്കാരത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്ന നിലയിലാണ് .

കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിക്കുന്നവരെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു.

താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ തീവ്രവാദ ഗ്രൂപ്പുകളുടെ ശക്തിപ്രദേശത്താണ് സ്ഫോടനം ഉണ്ടായിരിക്കുന്നത് . എന്നാല്‍ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Continue Reading
Click to comment

News

ഐഎസ് ഭീകരുടെ കണ്ണ് ഇന്ത്യയിലും

Published

on

IS-Terror at India door

ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നുവെന്ന് അമേരിക്ക.

ഇന്ത്യയില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ഐഎസിന്റെ ദക്ഷിണേഷ്യന്‍ മേഖലയിലെ ഖൊറാസാന്‍ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം ശ്രമിച്ചിരുന്നു.

എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നുവെന്നും അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറും ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ആക്ടിങ് ഡയറക്ടറുമായ റുസ്സെല്‍ ട്രാവേഴ്‌സ് ആണ് വ്യക്തമാക്കിയത്.

അമേരിക്കന്‍ സെനറ്റില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ഐഎസിന്റെ എല്ലാ ഉപവിഭാഗങ്ങളും ആശങ്കയ്ക്ക് കാരണമാണെന്നും റുസ്സെല്‍ ട്രാവേഴ്‌സ് പറഞ്ഞു.

ഐഎസില്‍ നിന്ന് മാതൃക സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന 4000 ഭീകരര്‍ എങ്കിലും ദക്ഷിണേഷ്യയിലുണ്ടെന്നും അഫ്ഗാനിസ്താന് പുറത്ത് നിരവധി ആക്രമണങ്ങള്‍ക്ക് ഐഎസ്- ഖൊറാസാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും റുസ്സെല്‍ ട്രാവേഴ്‌സ് പറഞ്ഞു.

ഇന്ത്യയിലും അവര്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലും അവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു. എന്നാല്‍ എഫ്ബിഐ ഈ ശ്രമം പൊളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

News

ശമ്പള വ്യവസ്ഥ പുതുക്കിയില്ല; ലുഫ്ത്താന്‍സാ ക്യാബിന്‍ ക്രൂ യൂണിയനിൽ പണിമുടക്ക്

Published

on

No pay revision; Strike at Lufthansa Cabin Crew Union

ജർമ്മനിയിലെ ഏറ്റവും വലിയ ക്യാബിൻ ക്രൂ ട്രേഡ് യൂണിയനായ യുഎഫ്ഒ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ പണിമുടക്ക് പ്രഖ്യാപിച്ചു.

നോട്ടീസ് നല്‍കിയിട്ടും ശമ്പളവും വ്യവസ്ഥകളും പുതുക്കാന്‍ കമ്പനി തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് വീണ്ടും ജീവനക്കാര്‍ പണിമുടക്കുന്നത്. മെച്ചപ്പെട്ട ശമ്പളത്തിനും വ്യവസ്ഥകള്‍ക്കുമായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പണിമുടക്കായിരിയ്ക്കുമെന്ന് യൂണിയന്‍ അറിയിച്ചു.വരും ദിനങ്ങളില്‍ 48 മണിക്കൂര്‍ പണിമുടക്കിനാണ് ആഹ്വാനം. ലുഫ്താന്‍സയും അനുബന്ധ വിമാനക്കമ്പനികളായ യൂറോവിംഗ്സ്, സണ്‍എക്സ്പ്രസ് എന്നിവയ്ക്കും പണിമുടക്ക് ബാധകമായിരിയ്ക്കുമെന്നും യൂണിയന്‍ അറിയിച്ചു.

പണിമുടക്കിനെ ലുഫ്താന്‍സ അപലപിച്ചു.പണിമുടക്കിനെ നേരിടാന്‍ മറുസംവിധാനം കൊണ്ടു കമ്പനി സജ്ജമാക്കുമെന്നാണ് കമ്പനിയുടെ പത്രക്കുറിപ്പ്. യുഎഫ്ഒയുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ലുഫ്താന്‍സ ഗ്രൂപ്പ് ആക്ഷേപിച്ചു

Continue Reading

News

ബാഗ്ദാദിയുടെ സഹോദരി അറസ്റ്റിൽ ” സ്വർണ്ണ ഖനി” കണ്ടെത്തിയെന്ന് തുർക്കി

റസ്മിയയ്ക്കും ഭർത്താവിനുമൊപ്പം മരുമകളെയും അഞ്ച് മക്കളെയുമാണ് തുര്‍ക്കി സേന പിടികൂടിയിട്ടുണ്ട്

Published

on

Baghdadi's sister arrested in Turkey

സൈനീക പോരാട്ടങ്ങൾക്കൊടുവിൽ അമേരിക്ക വധിച്ച കൊടും ഭീകരൻ ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരിയെ തുർക്കി ഇന്റലിജിൻസ് അറസ്റ്റ് ചെയ്തു.


‘സ്വർണ്ണ ഖനി’യെന്നാണ് ഇവരുടെ അറസ്റ്റിനെ ഇന്റലിജന്‍സ് വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. സിറിയയുടെ വടക്കു പടിഞ്ഞാറൻ മേഖലകൾ കേന്ദ്രീകരിച്ച് തുർക്കി സേന നടത്തിയ റെയ്ഡിലാണ് ബാഗ്ദാദിയുടെ മൂത്ത സഹോദരി റസ്മിയ അവാദ് പിടിയിലായത്.

റസ്മിയയ്ക്കും ഭർത്താവിനുമൊപ്പം മരുമകളെയും അഞ്ച് മക്കളെയുമാണ് തുര്‍ക്കി സേന പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ കുർദിഷ് സേന, തുർക്കിയുമായി സഖ്യം ചേര്‍ന്നിരുന്നു. സഖ്യത്തിന്റെ ഭാഗമായി തുർക്കിയുടെ നിയന്ത്രണത്തിലുള്ള മേഖലയാണ് ആലെപ്പോ.

ആലെപ്പോയിലെ അസാസ് ടൗണിൽ ഒരു ട്രെയിലര്‍ കണ്ടയ്നറിൽ നിന്നാണ് 65 കാരിയായ റസ്മിയയും കുടുംബവും തുര്‍ക്കി സേനയുടെ പിടിയിലാകുന്നത്.

റസ്മിയയും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയാണെന്നും ഇവരിൽ നിന്ന് സംഘടനയെക്കുറിച്ച് കൂടുതൽ മനസിലാക്കാനും കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്യാനും സാധിക്കുമെന്നാണ് കരുതുന്നതെന്നും സേനാ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

Continue Reading
Turmeric and properties
Health6 days ago

മഞ്ഞളും ഗുണങ്ങളും

Attack by rebels; Fifteen people were killed
News6 days ago

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

android kunjappan new poster
Entertainment6 days ago

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

sun temple in Kerala
Devotion6 days ago

കേരളത്തിലെ സൂര്യക്ഷേത്രം; ചില വിവരങ്ങൾ

Even the hands of God cannot change the processes of Infosys
Industry6 days ago

ദൈവത്തിന്റെ കൈകൾക്കുപോലും ഇൻഫോസിസിന്റെ പ്രക്രിയകളിൽ മാറ്റം വരുത്താൻ സാധിക്കില്ല

koodathayi murdre case; Jolie was released from police custody for five days
Regional6 days ago

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

FACEBOOK- with different colors
Technology6 days ago

പലകളറുമായി ഫേസ്ബുക്

ISIS and Al Qaeda plan to attack Jews in India; Caution in Kerala too
National6 days ago

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

More than 100 electric vehicle charging stations; Draft ready
Transport6 days ago

100ൽ അധികം ഇലക്ട്രിക്‌ വാഹന ചാർജിങ് സ്‌റ്റേഷൻ; കരട് രേഖ തയ്യാറായി

Sergeant Killer arrested in Andhra Pradesh
News6 days ago

സീരിയല്‍ കില്ലര്‍ ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി

Share Market5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

Uncategorized5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

National5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

Share Market5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

Share Market6 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

Share Market6 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

National6 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
Share Market6 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

Share Market6 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

Share Market6 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News