Connect with us

News

മൂന്നു ന്യുന മർദ്ദങ്ങൾ സംസ്ഥാനത്തു വീണ്ടും പ്രളയത്തിന് സാധ്യത

Published

on

chance for flood

സംസ്ഥാനത്ത് വീണ്ടും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം.

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഒരേ സമയത്ത് മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ അപൂര്‍വമാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആദ്യ ന്യൂനമര്‍ദ്ദം ദക്ഷിണേന്ത്യക്ക് മീതേയാണ്. ഇതിനുള്ളില്‍ തന്നെ രണ്ട് മഴപ്രേരക ചുഴികളുണ്ട്.

രണ്ടാമത്തേത് ഇന്ന് അറബിക്കടലില്‍ കൊങ്കണ്‍ തീരത്തായി രൂപപ്പെട്ട് വടക്കോട്ട് നീങ്ങും.

24 നാണ് മൂന്നാമത്തെ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുക. ഇത് കേരളത്തിലും കനത്ത മഴയ്ക്ക് കാരണമാകും.

രാജ്യത്തിന്റെ മധ്യഭാഗത്ത് നിന്നും മഴ പിന്‍വാങ്ങണമെങ്കില്‍ ഒക്ടോബര്‍ പകുതി കഴിയണമെന്നാണ് രാജ്യാന്തര ഏജന്‍സികളുടെ വിലയിരുത്തല്‍.

ഇതോടെ കേരളത്തിലും തമിഴ്നാട്ടിലും തുലാമഴയ്ക്ക് തുടക്കമാകും. പ്രളയസാധ്യതയും തള്ളിക്കളയുന്നില്ല. നിലവില്‍ സംസ്ഥാനത്ത് മഴ കുറഞ്ഞു നില്‍ക്കുകയാണ്.

അതേസമയം പ്രളയം ദുരന്തവിതച്ച സ്ഥലങ്ങളിലെ 2,27,333 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,548 കുടുംബങ്ങള്‍.

Continue Reading
Click to comment

News

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

Published

on

Attack by rebels; Fifteen people were killed

താ​യ്‌ല​ൻ​ഡി​ൽ മു​സ്‌ലിം വി​മ​ത​രുടെ ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ താ​യ്‌ലൻ​ഡി​ലാ​ണ് സം​ഭ​വം.

12 പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചും മൂ​ന്ന് പേ​ർ ആ​ശു​പ​ത്രി​യി​ലും ആ​ണ് മ​രി​ച്ച​തെ​ന്ന് സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച സൈ​നി​ക പോ​സ്റ്റു​ക​ൾ​ക്കു നേ​രെ​യും വി​മ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Continue Reading

Regional

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Published

on

koodathayi murdre case; Jolie was released from police custody for five days

കൂടത്തായി കൊലപാതകങ്ങളിലെ മാത്യു മഞ്ചാടിയലിന്റെ കൊലപാതകത്തിൽ ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

സിലി വധക്കേസിൽ മൂന്നാം പ്രതി പ്രജികുമാറിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിട്ടു.

കൂടത്തായി പൊന്നാറ്റം തറവാട്ടിലെ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയലിനെ കൊലപ്പെടുത്തിയ കേസിൽ ജോളിയെ എട്ടു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

എന്നാൽ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. പതിനൊന്നാം തിയതി പതിനൊന്ന് മണിക്കുള്ളിൽ ജോളിയെ വീണ്ടും ഹാജരാക്കണം.

ജോളിയുടെ ഒപ്പും, കയ്യക്ഷരവും ഇന്ന് കോടതിയിൽവച്ച് തന്നെ രേഖപ്പെടുത്തി.

ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെയും പ്രോസിക്യൂഷന്റെയും, പ്രതിഭാഗം വക്കീലൻമാരുടെയും സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്.

Continue Reading

National

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

Published

on

ISIS and Al Qaeda plan to attack Jews in India; Caution in Kerala too

ആഗോള ഭീകരസംഘടനകളായ ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്.

ഇന്ത്യയിലെത്തുന്ന ഇസ്രായേല്‍ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടുപോകാനും ഇവര്‍ പദ്ധതിയിട്ടതായാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

ഭീകരരുടെ ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ഇന്റലിജന്‍സിന് ലഭിച്ചത്.

കേരളത്തില്‍, കൊച്ചിയിലുള്ള ജൂതന്‍മാരെയും ഭീകരര്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കൊച്ചിയിലുള്ള ജൂത വിഭാഗത്തെപ്പറ്റി കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിഹാദി ഗ്രൂപ്പുകള്‍ വിവരശേഖരണം നടത്തിയതായും മുന്നറിയിപ്പുണ്ട്.

കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് ഇസ്രായേല്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഇസ്രായേല്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്രീമസൂണ്‍ ക്ഷേത്രം, സര്‍വോത്തമം മസോണിക് ക്ഷേത്രം, കൊച്ചിയിലെ കൊടേര്‍ ഹാള്‍ എന്നിവിടങ്ങളാണ് ഭീകരരുടെ പട്ടികയിലുള്ളത്.

ഇതിനു പുറമെ ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയും, സ്‌കൂളുകളും ഹോട്ടലുകളും ഭീകരര്‍ ലക്ഷ്യമിടുന്നതായി വിദേശ രാജ്യങ്ങള്‍ രഹസ്യ വിവരം നല്‍കിയിട്ടുണ്ട്.

Continue Reading
Turmeric and properties
Health6 days ago

മഞ്ഞളും ഗുണങ്ങളും

Attack by rebels; Fifteen people were killed
News6 days ago

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

android kunjappan new poster
Entertainment6 days ago

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

sun temple in Kerala
Devotion6 days ago

കേരളത്തിലെ സൂര്യക്ഷേത്രം; ചില വിവരങ്ങൾ

Even the hands of God cannot change the processes of Infosys
Industry6 days ago

ദൈവത്തിന്റെ കൈകൾക്കുപോലും ഇൻഫോസിസിന്റെ പ്രക്രിയകളിൽ മാറ്റം വരുത്താൻ സാധിക്കില്ല

koodathayi murdre case; Jolie was released from police custody for five days
Regional6 days ago

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

FACEBOOK- with different colors
Technology6 days ago

പലകളറുമായി ഫേസ്ബുക്

ISIS and Al Qaeda plan to attack Jews in India; Caution in Kerala too
National6 days ago

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

More than 100 electric vehicle charging stations; Draft ready
Transport6 days ago

100ൽ അധികം ഇലക്ട്രിക്‌ വാഹന ചാർജിങ് സ്‌റ്റേഷൻ; കരട് രേഖ തയ്യാറായി

Sergeant Killer arrested in Andhra Pradesh
News6 days ago

സീരിയല്‍ കില്ലര്‍ ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി

Share Market5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

Uncategorized5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

National5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

Share Market5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

Share Market6 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

Share Market6 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

National6 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
Share Market6 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

Share Market6 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

Share Market6 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News