Connect with us

News

ബഹിരാകാശ നിലയത്തിലേക്കു സ്ത്രീകൾ മാത്രമുള്ളൊരു യാത്ര തയ്യാറാക്കി നാസ

Published

on

First all-female spacewalk

സ്ത്രീകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് നാസ.

അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് ബഹിരാകാശ നടത്തത്തിന് ഒരുങ്ങുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവര്‍ കണ്‍ട്രോളര്‍ മാറ്റിസ്ഥാപിക്കുന്നതിനായി ഒക്ടോബര്‍ 29നാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങുന്നത്.

ഒക്ടോബര്‍ 21ന് പുറത്തിറങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പവര്‍ കണ്‍ട്രോളറുകളിലൊന്നില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരുടേയും ബഹിരാകാശ നടത്തം ഈ ആഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

നേരത്തെ മാര്‍ച്ച്‌ എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകള്‍ മാത്രമുള്ള ബഹിരാകാശ നടത്തത്തിന് നാസ പദ്ധതിയിട്ടിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെ മാറ്റിവച്ചിരുന്നു.

ഇതിനു ശേഷം ഏഴ് മാസത്തിന് ശേഷമാണ് പുതിയ ദൗത്യവുമായി നാസ രംഗത്തെത്തിയിരിക്കുന്നത്.

News

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

Published

on

Attack by rebels; Fifteen people were killed

താ​യ്‌ല​ൻ​ഡി​ൽ മു​സ്‌ലിം വി​മ​ത​രുടെ ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ താ​യ്‌ലൻ​ഡി​ലാ​ണ് സം​ഭ​വം.

12 പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചും മൂ​ന്ന് പേ​ർ ആ​ശു​പ​ത്രി​യി​ലും ആ​ണ് മ​രി​ച്ച​തെ​ന്ന് സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച സൈ​നി​ക പോ​സ്റ്റു​ക​ൾ​ക്കു നേ​രെ​യും വി​മ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Continue Reading

Regional

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Published

on

koodathayi murdre case; Jolie was released from police custody for five days

കൂടത്തായി കൊലപാതകങ്ങളിലെ മാത്യു മഞ്ചാടിയലിന്റെ കൊലപാതകത്തിൽ ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

സിലി വധക്കേസിൽ മൂന്നാം പ്രതി പ്രജികുമാറിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിട്ടു.

കൂടത്തായി പൊന്നാറ്റം തറവാട്ടിലെ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയലിനെ കൊലപ്പെടുത്തിയ കേസിൽ ജോളിയെ എട്ടു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

എന്നാൽ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. പതിനൊന്നാം തിയതി പതിനൊന്ന് മണിക്കുള്ളിൽ ജോളിയെ വീണ്ടും ഹാജരാക്കണം.

ജോളിയുടെ ഒപ്പും, കയ്യക്ഷരവും ഇന്ന് കോടതിയിൽവച്ച് തന്നെ രേഖപ്പെടുത്തി.

ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെയും പ്രോസിക്യൂഷന്റെയും, പ്രതിഭാഗം വക്കീലൻമാരുടെയും സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്.

Continue Reading

National

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

Published

on

ISIS and Al Qaeda plan to attack Jews in India; Caution in Kerala too

ആഗോള ഭീകരസംഘടനകളായ ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്.

ഇന്ത്യയിലെത്തുന്ന ഇസ്രായേല്‍ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടുപോകാനും ഇവര്‍ പദ്ധതിയിട്ടതായാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

ഭീകരരുടെ ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ഇന്റലിജന്‍സിന് ലഭിച്ചത്.

കേരളത്തില്‍, കൊച്ചിയിലുള്ള ജൂതന്‍മാരെയും ഭീകരര്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കൊച്ചിയിലുള്ള ജൂത വിഭാഗത്തെപ്പറ്റി കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിഹാദി ഗ്രൂപ്പുകള്‍ വിവരശേഖരണം നടത്തിയതായും മുന്നറിയിപ്പുണ്ട്.

കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് ഇസ്രായേല്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഇസ്രായേല്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്രീമസൂണ്‍ ക്ഷേത്രം, സര്‍വോത്തമം മസോണിക് ക്ഷേത്രം, കൊച്ചിയിലെ കൊടേര്‍ ഹാള്‍ എന്നിവിടങ്ങളാണ് ഭീകരരുടെ പട്ടികയിലുള്ളത്.

ഇതിനു പുറമെ ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയും, സ്‌കൂളുകളും ഹോട്ടലുകളും ഭീകരര്‍ ലക്ഷ്യമിടുന്നതായി വിദേശ രാജ്യങ്ങള്‍ രഹസ്യ വിവരം നല്‍കിയിട്ടുണ്ട്.

Continue Reading
Turmeric and properties
Health6 days ago

മഞ്ഞളും ഗുണങ്ങളും

Attack by rebels; Fifteen people were killed
News6 days ago

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

android kunjappan new poster
Entertainment6 days ago

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

sun temple in Kerala
Devotion6 days ago

കേരളത്തിലെ സൂര്യക്ഷേത്രം; ചില വിവരങ്ങൾ

Even the hands of God cannot change the processes of Infosys
Industry6 days ago

ദൈവത്തിന്റെ കൈകൾക്കുപോലും ഇൻഫോസിസിന്റെ പ്രക്രിയകളിൽ മാറ്റം വരുത്താൻ സാധിക്കില്ല

koodathayi murdre case; Jolie was released from police custody for five days
Regional6 days ago

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

FACEBOOK- with different colors
Technology6 days ago

പലകളറുമായി ഫേസ്ബുക്

ISIS and Al Qaeda plan to attack Jews in India; Caution in Kerala too
National6 days ago

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

More than 100 electric vehicle charging stations; Draft ready
Transport6 days ago

100ൽ അധികം ഇലക്ട്രിക്‌ വാഹന ചാർജിങ് സ്‌റ്റേഷൻ; കരട് രേഖ തയ്യാറായി

Sergeant Killer arrested in Andhra Pradesh
News6 days ago

സീരിയല്‍ കില്ലര്‍ ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി

Share Market5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

Uncategorized5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

National5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

Share Market5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

Share Market6 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

Share Market6 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

National6 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
Share Market6 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

Share Market6 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

Share Market6 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News