Connect with us

വ്യവസായം

ബിഗ് ദിവാലി സെയിലുമായി ഫ്ലിപ്പ്കാർട്ട്

Published

on

Flipkart with Big Divali Sale

സെപ്തംബർ 29 മുതൽ ഒക്റ്റോബർ 4 വരെ നടന്നിരുന്ന ബിഗ് ബില്ല്യണ്‍ ഡേയ്സ് പിന്നാലെ വീണ്ടുമൊരു കിടിലൻ സെയിൽ പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട്.

വരുന്ന ഒക്ടോബര്‍ 12 മുതല്‍ 16വരെ ബിഗ് ദീപാവലി സെയില്‍ പ്രഖ്യാപിച്ചത്.

സ്മാര്‍ട്ട്ഫോണുകൾ , ടാബ്ലെറ്റ്, വെയറബിള്‍ ഡിവൈസുകള്‍, ടിവി, ഹോം അപ്ലെയ്ന്‍സസ് എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ വീണ്ടും തകർപ്പൻ ഓഫറുകളിലൂടെ ആവശ്യക്കാർക്ക് സ്വന്തമാക്കാം.

ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് മെമ്പര്‍ഷിപ്പുള്ള ഉപയോക്താക്കള്‍ക്ക് ഒക്ടോബര്‍ 11 രാത്രി 8 മണി മുതല്‍ ദീപാവലി സെയിൽ ലഭ്യമായി തുടങ്ങും.

പ്രധാന ഓഫറുകള്‍ വില്‍പ്പന ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് മാത്രമേ ഫ്ലിപ്കാർട്ട് പ്രഖ്യാപിക്കൂ എന്നാണ് വിവരം. റെഡ്മീ 7 പ്രോ, റെഡ്മീ നോട്ട് 7 എസ്, റിയല്‍ മീ 5, വിവോ Z1 പ്രോ, റിയല്‍ മീ സി2 തുടങ്ങിയ ഫോണുകൾക്ക് മികച്ച ഓഫര്‍ വില പ്രതീക്ഷിക്കാവുന്നതാണ്.

കൂടാതെ ടിവി, ഫാഷന്‍ എന്നിങ്ങനെ 50,000ത്തോളം ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ ഓഫര്‍ ഈ വില്‍പ്പന കാലയളവില്‍ ഫ്ലിപ്പ്കാര്‍ട്ട് നല്‍കിയേക്കും.

നോ കോസ്റ്റ് ഇഎംഐ, എക്സേഞ്ച് ഓഫറുകള്‍, ഡിസ്ക്കൗണ്ട് പ്രോട്ടക്ഷന്‍,എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് എല്ലാ വില്‍പ്പനയിലും 10 ശതമാനം ഡിസ്ക്കൗണ്ട് എന്നിവയും ഫ്ലിപ്കാർട്ട് ഈ വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.

Continue Reading
Click to comment

ഗതാഗതം

പ്രത്യേക പതിപ്പുമായി മഹീന്ദ്ര ബൊലേറോ

Published

on

Mahindra Bolero with special edition

ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കുന്നതിനായി മഹീന്ദ്ര തങ്ങളുടെ ജനപ്രിയ യൂട്ടിലിറ്റി വെഹിക്കിൾ (യുവി) ബൊലേറോ പവർ പ്ലസിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി.

ബൊലേറോ പവർ പ്ലസിന്റെ എല്ലാ വേരിയന്റുകളിലും സ്പെഷ്യൽ എഡിഷൻ മോഡൽ ലഭ്യമാണ്.

മഹീന്ദ്ര ബൊലേറോ പവർ പ്ലസ് പ്രത്യേക പതിപ്പ് സാധാരണ മോഡലുകളേക്കാൾ 22 ആയിരം രൂപ കൂടുതലാണ് വില. ഇത് ഒരു പരിമിത പതിപ്പ് മോഡലാണ്, കമ്പനി അത്തരം ആയിരം വാഹനങ്ങൾ മാത്രമേ നിർമ്മിക്കുകയുള്ളൂ.

ബൊലേറോ പവർ പ്ലസിന്റെ പ്രത്യേക പതിപ്പ് മോഡലിനെ മഹീന്ദ്ര യാന്ത്രികമായി മാറ്റിയിട്ടില്ല. 1.5 ലിറ്റർ ഡീസലാണ് ഇതിലുള്ളത്.

ഈ എഞ്ചിൻ 70 ബിഎച്ച്പി പവറും 195 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. നിലവിൽ ഈ എഞ്ചിൻ ബിഎസ് 4 ആണ്. 2020 ന്റെ തുടക്കത്തിൽ കമ്പനി ബിഎസ് 6 മോഡൽ അവതരിപ്പിക്കും

Continue Reading

ടെക്നോളജി

പുതിയ ഫീച്ചറുകളുമായി നോക്കിയ 110

Published

on

Nokia 110 with new features

എച്ച്.എം.ഡി ഗ്ലോബല്‍ പുതിയ നോക്കിയ 110 ഫീച്ചര്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

എംപി3 പ്ലെയര്‍, എഫ്എം റേഡിയോ, ടോര്‍ച്ച് ലൈറ്റ്, സ്‌നേക്ക്, നിന്‍ജ അപ്പ്, എയര്‍ സ്‌ട്രൈക്ക് പോലുള്ള ഗെയിമുകളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഫോൺ അവതരിപ്പിച്ചത്.

ഓഷ്യന്‍ ബ്ലൂ, കറുപ്പ്, പിങ്ക് എന്നീ നിറങ്ങളില്‍ ഒക്ടോബര്‍ 18 മുതല്‍ ഫോണ്‍ രാജ്യത്ത് വില്‍പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു . 1599 രൂപയാണ് വില .

1.77 ഇഞ്ച് ഡിസ്‌പ്ലേയാണ് നോക്കിയ 110ന് നൽകിയിരിക്കുന്നത് . നോക്കിയ 30 പ്ലസ് സോഫ്റ്റ് വെയറിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടില്‍ 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാൻ കഴിയും.

നാല് ജിബി റാം, നാല് ജിജബി ഇന്റേണല്‍ മെമ്മറി , എസ്പിആര്‍ഡി 6531ഇ പ്രൊസസര്‍, 800 എംഎഎച്ച് റിമൂവബിള്‍ ബാറ്ററി, ഡ്യുവല്‍ സിം, ക്യുവിജിഎ ക്യാമറ, മൈക്രോ യുഎസ്ബി എന്നിവയും ഫോണിലുണ്ട്.

Continue Reading

ടെലികോം

ഉപഭോക്താക്കളെ തിരിച്ചു പിടിക്കാൻ പുതുമകളുമായി ബിഎസ്എൻഎൽ

Published

on

നഷ്ടപ്പെട്ട ഉപയോക്താക്കളെ തിരിച്ച് പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ബി.എസ്.എന്‍.എല്‍. ഉപയോക്താക്കൾക്കുവേണ്ടി 4ജി സൗകര്യവും വോള്‍ട്ട് സംവിധാനവും ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം.

4ജി സംവിധാനം വ്യാപകമാകുന്നതോടെ നഷ്ടത്തിലോടിക്കൊണ്ടിരിക്കുന്ന ബി.എസ്.എന്‍. എല്ലിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

രാജ്യത്തുടനീളം ഉടന്‍ തന്നെ ബി.എസ്.എന്‍.എല്‍ 4ജി നെറ്റ്‍വര്‍ക്ക് കൊണ്ടുവരാനാണ് ഒരുക്കം.

3ജി നെറ്റ്‍വര്‍ക്കുകള്‍ക്ക് പകരം 4ജി നെറ്റ് വർക്കുകൾ അവതരിപ്പിക്കുമെന്ന് ടെലികോം ഓപ്പറേറ്റര്‍ അറിയിച്ചു. ചില സര്‍ക്കിളുകളില്‍ 4ജിലേക്ക് നെറ്റ് വര്‍ക്ക് മാറ്റിയതായാണ് വിവരം .

Continue Reading
41% of milk samples in the country are of poor quality
ദേശീയം2 days ago

രാജ്യത്തെ 41% പാൽ സാമ്പിളുകളും ഗുണ നിലവാരമില്ലാത്തവ

afghan bomb blast
ലോകം2 days ago

സ്ഫോടനം; 62 പേർ മരിച്ചു

Whole Nutritional Ways to Reduce fat
ആരോഗ്യം2 days ago

തടി കുറക്കാനുള്ള സമ്പൂർണ പോഷകാഹാര വഴികൾ

Isolated strong rainfall potential - Yellow Alert Announced
കേരളം2 days ago

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

RIL Q2 results; The company had posted a net profit of Rs 11,262 crore
ഓഹരികള്‍3 days ago

ആർ‌ഐ‌എൽ‌ ക്യു 2 ഫലങ്ങൾ‌; ആർ‌ഐ‌എൽ 11,262 കോടി രൂപയുടെ ലാഭം

Mahindra Bolero with special edition
ഗതാഗതം3 days ago

പ്രത്യേക പതിപ്പുമായി മഹീന്ദ്ര ബൊലേറോ

Next Chief Justice of the Supreme Court of India, will be Justice SA Bobde
ദേശീയം3 days ago

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ദേശീയം3 days ago

അയോധ്യ കേസ്; മധ്യസ്ഥത വേണ്ട – മുസ്ലീം വ്യക്തിനിയമ ബോർഡ്

Child pornography spread - 338 arrested
ലോകം3 days ago

കുട്ടികളുടെ ലൈംഗീകത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു- 338 പേർ അറസ്റ്റിലായി

India is one of the fastest growing economies in the world
ദേശീയം3 days ago

ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയാണ് ഇന്ത്യയുടേത്

ഓഹരികള്‍5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

ഐ.പി.ഓ5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

ദേശീയം5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

ഓഹരികള്‍5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

ഓഹരികള്‍5 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

ഓഹരികള്‍5 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

ദേശീയം5 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
ഓഹരികള്‍5 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

ഓഹരികള്‍5 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

ഓഹരികള്‍5 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News