Connect with us

News

കേന്ദ്രത്തെ പഴിചാരിക്കൊണ്ടിരിക്കുമ്പോൾ ഓർത്തില്ല ; അനുമതി നൽകിയ പദ്ധതികൾ പോലും മരവിപ്പിക്കുമെന്ന്

കേരളത്തിലെ അഞ്ച് പദ്ധതികള്‍ മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് റെയില്‍വേ ബോര്‍ഡ് ഉത്തരവിട്ടത്.

Published

on

Forgot to remember when you were criticizing the center; Even the sanctioned projects would freeze

കേന്ദ്രത്തിൽ നിന്നും അനുമതി ലഭിച്ചിട്ട് പോലും സംസ്ഥാനത്തു പദ്ധതി നടപ്പാകാതിരുന്നതിനു പിന്നാലെ ശബരി പദ്ധതി ഉൾപ്പെടെയുള്ള അഞ്ചു പദ്ധതികൾ നിർത്തലാക്കാൻ കേന്ദ്രത്തിൽ നിന്നും അറിയിപ്പ് വന്നു.

വര്‍ഷങ്ങള്‍ക്കു മുൻപേ കേന്ദ്രം അനുമതി നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാന്‍ കാല താമസം എടുത്തതോടു കൂടിയാണ് പദ്ധതികള്‍ നിര്‍ത്തിവെയ്ക്കാന്‍ റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയത്.

അങ്കമാലി എരുമേലി ശബരി പാത, ഗുരുവായൂര്‍ തിരുനാവായ പാത, എറണാകുളം കുമ്പളം, കുമ്പളം തുറവൂര്‍, തുറവൂര്‍ അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍ എന്നീ പദ്ധതികളുടെ നടത്തിപ്പാണ് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

1997 മുതല്‍ 2016ന് ഇടയിലുള്ള പദ്ധതികളാണ് ഇവ. ഇത്രയും പഴക്കം ചെന്നിട്ടും അവ നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

കേന്ദ്ര റെയില്‍വേ കേരളത്തിന് ഒന്നും നല്‍കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും നിരന്തരം കേന്ദ്രത്തെ പഴിചാരിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്തരത്തില്‍ അനുമതി ലഭിച്ച പദ്ധതി തന്നെ നടപ്പിലാക്കാത്തത് മൂലം നഷ്ടമാവുന്നത്.

കേരളത്തിലെ അഞ്ച് പദ്ധതികള്‍ മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് റെയില്‍വേ ബോര്‍ഡ് ഉത്തരവിട്ടത്.

സംസ്ഥാനം പകുതി ചെലവ് വഹിക്കാന്‍ തയാറാകാത്തതും പ്രാദേശിക എതിര്‍പ്പും മൂലമാണ് ഈ പദ്ധതി മുടങ്ങിയത്. ശബരി പാതയ്ക്കായി ഇതുവരെ 264 കോടി രൂപയും ഗുരുവായൂര്‍- തിരുനാവായ പാതയ്ക്കായി 36 കോടി രൂപയും ചെലവാക്കിയിട്ടുണ്ട്.

ശബരി പാതയുടെ പകുതി ചെലവ് വഹിക്കാന്‍ മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ അതില്‍ നിന്ന് പിന്നോട്ടു പോയി. ഇടക്കാലത്തു സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിച്ചെങ്കിലും തീരുമാനം ബോര്‍ഡിനെ അറിയിച്ചിട്ടില്ല.

അതേസമയം ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ നേരത്തേയുളള പദ്ധതിയാണെന്നും അതിന്റെ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറാകാത്തതും പദ്ധതി നിന്നുപോകാന്‍ കാരണമായി. കാലപ്പഴക്കം ചെന്ന പദ്ധതിയാണെന്നും റെയില്‍വേ തന്നെ മുഴുവന്‍ ചെലവു വഹിക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ നിലപാട്.

News

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

Published

on

Attack by rebels; Fifteen people were killed

താ​യ്‌ല​ൻ​ഡി​ൽ മു​സ്‌ലിം വി​മ​ത​രുടെ ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ താ​യ്‌ലൻ​ഡി​ലാ​ണ് സം​ഭ​വം.

12 പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചും മൂ​ന്ന് പേ​ർ ആ​ശു​പ​ത്രി​യി​ലും ആ​ണ് മ​രി​ച്ച​തെ​ന്ന് സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച സൈ​നി​ക പോ​സ്റ്റു​ക​ൾ​ക്കു നേ​രെ​യും വി​മ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Continue Reading

Regional

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Published

on

koodathayi murdre case; Jolie was released from police custody for five days

കൂടത്തായി കൊലപാതകങ്ങളിലെ മാത്യു മഞ്ചാടിയലിന്റെ കൊലപാതകത്തിൽ ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

സിലി വധക്കേസിൽ മൂന്നാം പ്രതി പ്രജികുമാറിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിട്ടു.

കൂടത്തായി പൊന്നാറ്റം തറവാട്ടിലെ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയലിനെ കൊലപ്പെടുത്തിയ കേസിൽ ജോളിയെ എട്ടു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

എന്നാൽ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. പതിനൊന്നാം തിയതി പതിനൊന്ന് മണിക്കുള്ളിൽ ജോളിയെ വീണ്ടും ഹാജരാക്കണം.

ജോളിയുടെ ഒപ്പും, കയ്യക്ഷരവും ഇന്ന് കോടതിയിൽവച്ച് തന്നെ രേഖപ്പെടുത്തി.

ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെയും പ്രോസിക്യൂഷന്റെയും, പ്രതിഭാഗം വക്കീലൻമാരുടെയും സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്.

Continue Reading

National

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

Published

on

ISIS and Al Qaeda plan to attack Jews in India; Caution in Kerala too

ആഗോള ഭീകരസംഘടനകളായ ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്.

ഇന്ത്യയിലെത്തുന്ന ഇസ്രായേല്‍ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടുപോകാനും ഇവര്‍ പദ്ധതിയിട്ടതായാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

ഭീകരരുടെ ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ഇന്റലിജന്‍സിന് ലഭിച്ചത്.

കേരളത്തില്‍, കൊച്ചിയിലുള്ള ജൂതന്‍മാരെയും ഭീകരര്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കൊച്ചിയിലുള്ള ജൂത വിഭാഗത്തെപ്പറ്റി കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിഹാദി ഗ്രൂപ്പുകള്‍ വിവരശേഖരണം നടത്തിയതായും മുന്നറിയിപ്പുണ്ട്.

കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് ഇസ്രായേല്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഇസ്രായേല്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്രീമസൂണ്‍ ക്ഷേത്രം, സര്‍വോത്തമം മസോണിക് ക്ഷേത്രം, കൊച്ചിയിലെ കൊടേര്‍ ഹാള്‍ എന്നിവിടങ്ങളാണ് ഭീകരരുടെ പട്ടികയിലുള്ളത്.

ഇതിനു പുറമെ ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയും, സ്‌കൂളുകളും ഹോട്ടലുകളും ഭീകരര്‍ ലക്ഷ്യമിടുന്നതായി വിദേശ രാജ്യങ്ങള്‍ രഹസ്യ വിവരം നല്‍കിയിട്ടുണ്ട്.

Continue Reading
Turmeric and properties
Health6 days ago

മഞ്ഞളും ഗുണങ്ങളും

Attack by rebels; Fifteen people were killed
News6 days ago

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

android kunjappan new poster
Entertainment6 days ago

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

sun temple in Kerala
Devotion6 days ago

കേരളത്തിലെ സൂര്യക്ഷേത്രം; ചില വിവരങ്ങൾ

Even the hands of God cannot change the processes of Infosys
Industry6 days ago

ദൈവത്തിന്റെ കൈകൾക്കുപോലും ഇൻഫോസിസിന്റെ പ്രക്രിയകളിൽ മാറ്റം വരുത്താൻ സാധിക്കില്ല

koodathayi murdre case; Jolie was released from police custody for five days
Regional6 days ago

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

FACEBOOK- with different colors
Technology6 days ago

പലകളറുമായി ഫേസ്ബുക്

ISIS and Al Qaeda plan to attack Jews in India; Caution in Kerala too
National6 days ago

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

More than 100 electric vehicle charging stations; Draft ready
Transport6 days ago

100ൽ അധികം ഇലക്ട്രിക്‌ വാഹന ചാർജിങ് സ്‌റ്റേഷൻ; കരട് രേഖ തയ്യാറായി

Sergeant Killer arrested in Andhra Pradesh
News6 days ago

സീരിയല്‍ കില്ലര്‍ ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി

Share Market5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

Uncategorized5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

National5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

Share Market5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

Share Market6 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

Share Market6 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

National6 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
Share Market6 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

Share Market6 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

Share Market6 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News