Connect with us

Industry

ആദ്യ ഐഫോൺ 11 പ്രൊ മാക്സ് സ്വന്തമാക്കി മലയാളി

Published

on


ഏറ്റവുമൊടുവില്‍ ആപ്പിള്‍ പുറത്തിറക്കിയ ഐ ഫോണ്‍ 11, ഐഫോണ്‍ 11 പ്രോ. ഐഫോണ്‍ 11 പ്രോ മാക്സ് എന്നിവ ദുബായ് വിപണിയിലെത്തി.

നിരവധിപ്പേരാണ് ഏറ്റവും പുതിയ ഐ ഫോണ്‍ മോഡലുകള്‍ സ്വന്തമാക്കാന്‍ ഷോറൂമുകളിലെത്തിയത്.

എന്നാല്‍ ദുബായിലെ ആദ്യ ഐഫോണ്‍ 11 പ്രോ മാക്സ് സ്വന്തമാക്കാനുള്ള അവസരം ലഭിച്ചതാവട്ടെ ഒരു മലയാളിക്കും.

സെപ്തംബര്‍ 10നാണ് പുതിയ ഐഫോണ്‍ 11 പ്രോ, 11 പ്രോ മാക്സ് എന്നിവ ആപ്പിള്‍ പുറത്തിറക്കിയത്.

ആദ്യ ഘട്ടത്തില്‍തന്നെ ഇവ ദുബായിലെ വിപണിയിലെത്തുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ വില്‍പ്പന തുടങ്ങിയപ്പോള്‍ ദുബായില്‍ താമസിക്കുന്ന മലയാളിയായ സുലൈമാനാണ് ദുബായിലെ ആദ്യ ഐ ഫോണ്‍ 11 പ്രോ മാക്സിന്റെ ഉടമയായതെന്നാണ് റിപ്പോര്‍ട്ട്.

നാല് വര്‍ഷമായി താന്‍ പുതിയ ഐഫോണ്‍ വാങ്ങിയിട്ടില്ലെന്ന് സുലൈമാന്‍ പറഞ്ഞു.

പുതിയ ഫോണിന്റെ ക്യാമറ സംവിധാനമാണ് ഏറെ ആര്‍ഷിച്ചത്. ഫോണിന്റെ ഫീച്ചറുകള്‍ കണ്ട് ഇഷ്ടമായതോടെ അത് സ്വന്തമാക്കാന്‍ തീരുമാനിച്ചു.

വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഫോണിനായി കാത്തുനില്‍ക്കുന്ന അദ്ദേഹം നിലവില്‍ ഐഫോണ്‍ 6 ആണ് ഉപയോഗിചുവരുന്നത്‌.

ആര്‍ഷിച്ചത്. ഫോണിന്റെ ഫീച്ചറുകള്‍ കണ്ട് ഇഷ്ടമായതോടെ അത് സ്വന്തമാക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഫോണിനായി കാത്തുനില്‍ക്കുന്ന അദ്ദേഹം നിലവില്‍ ഐഫോണ്‍ 6 ആണ് ഉപയോഗിചുവരുന്നത്‌.

ട്രിപ്പിള്‍ ലെന്‍സ് ക്യാമറയാണ് പുതിയ ഐഫോണ്‍ 11 പ്രോയിലും 11 പ്രോ മാക്സിലും സജ്ജീകരിച്ചിട്ടുള്ളത്.

ആദ്യമായാണ് ഇത്തരം ക്യാമറകള്‍ ഐഫോണുകളിലെത്തുന്നത്. 11 പ്രോയുടെ 64ജിബി മോഡലിന് 4219 ദിര്‍ഹവും 256 ജിബി മോഡലിന് 4849 ദിര്‍ഹവുമാണ് വില.

512 ജിബി മോഡലിന് 5699 ദിര്‍ഹം നല്‍കണം. 11 പ്രോ മാക്സിനാകട്ടെ യഥാക്രമം 4639 ദിര്‍ഹം, 5269 ദിര്‍ഹം, 6119 ദിര്‍ഹം എന്നിങ്ങനെയാണ് വില.

ഐഫോണ്‍ 11ന്റെ 64 ജിബി മോഡലിന് 2949 ദിര്‍ഹമാണ് ദുബായിലെ വില. 128ജിബി മോഡലിന് 3159 ദിര്‍ഹവും 256 ജിബി മോഡലിന് 3579 ദിര്‍ഹവും വിലയുണ്ട്.

Continue Reading
Click to comment

Entertainment

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

Published

on

android kunjappan new poster

സൗബിൻ ഷാഹിർ നായകനായി എത്തുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രം നവംബർ എട്ടിന് പ്രദർശനത്തിന് എത്തും.

Continue Reading

Industry

ദൈവത്തിന്റെ കൈകൾക്കുപോലും ഇൻഫോസിസിന്റെ പ്രക്രിയകളിൽ മാറ്റം വരുത്താൻ സാധിക്കില്ല

Published

on

Even the hands of God cannot change the processes of Infosys

ദൈവത്തിന് പോലും ഇൻഫോസിസിന്റെ ശക്തമായ പ്രക്രിയകളിൽ മാറ്റം വരുത്താനാവില്ലെന്ന് ഇൻഫോസിസ് ചെയർമാൻ നന്ദൻ നീലേകനി.

അടുത്തിടെയുണ്ടായ ആരോപണങ്ങൾ ഞങ്ങളുടെ ഫിനാൻസ് ടീമിനെ അപമാനിക്കുന്നതാണ്.

എന്നാൽ, അന്വേഷണത്തെ പക്ഷപാതപരമായി കാണാൻ ആഗ്രഹിക്കുന്നില്ല.

ബോർഡ് ഐടി കമ്പനിയുടെ മാനേജ്മെന്റിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നം പരിഹരിക്കുന്നതുവരെ കമ്പനിയുടെ ക്ലയന്റുകൾ ചെലവ് തടയുമെന്ന ആശങ്കയില്ല.

ആശങ്കകൾ പരിഹരിക്കുന്നതിന് ഇൻഫോസിസ് ഉപഭോക്താക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് ഇൻഫോസിസിൽ വിശ്വാസമുണ്ട്, ഡീൽ ഫ്ലോ എക്കാലത്തെയും പോലെ മികച്ചതായി തുടരുന്നുണ്ടെന്നും നീലേകനി പറഞ്ഞു.

കമ്പനി സിഇഒ സലീൽ പരേഖും സിഎഫ്ഒ നിലഞ്ജൻ റോയിയും ലാഭം പെരുപ്പിക്കാൻ അനധികൃത നടപടികൾ സ്വീകരിച്ചതായി വിസിൽ ബ്ലോവർമാർ കമ്പനിയുടെ ബോർഡിനും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും മെയിൽ അയച്ചിരുന്നു. സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ വരുന്നതിന് മുമ്പ് ആഭ്യന്തര ഓഡിറ്റര്‍മാരായ ഏണസ്റ്റ് ആന്‍ഡ് യംഗ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

Continue Reading

Technology

പലകളറുമായി ഫേസ്ബുക്

Published

on

FACEBOOK- with different colors

ഒന്നിലധികം നിറങ്ങളിൽ പുതിയ ലോഗോയുമായി ഫേസ്ബുക്. വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ കമ്പനികളെ പ്രതിനിധീകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

സോഷ്യല്‍ മീഡിയയ്ക്ക് നീല, ഇന്‍സ്റ്റാഗ്രാമിന്റെ പിങ്ക്, വാട്ട്സ്ആപ്പിന്റെ പച്ച എന്നിങ്ങനെയുള്ള ഒന്നിലധികം നിറങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സാധാരണ ഫോണ്ടിൽ തയാറാക്കിയ ലോഗോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

ലോഗോ വരും ദിവസങ്ങളില്‍ ഉപയോഗപ്പെടുത്താനും ഫെയ്‌സ് ബുക്ക്‌ ഉല്‍പ്പന്നങ്ങളിലും മാര്‍ക്കറ്റിംഗ് സാമഗ്രികളിലും പ്രദര്‍ശിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.

യ്‌സ് ബുക്ക്‌ എന്ന കമ്പനിയും ഫെയ്‌സ് ബുക്ക്‌ സോഷ്യല്‍ മീഡിയ അപ്ലിക്കേഷനും തമ്മിലുള്ള വ്യത്യാസം സൃഷ്ടിക്കുന്നതായിരിക്കും പുതിയ ലോഗോ.

ബ്രാന്‍ഡിലെ മാറ്റം ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ആശയവിനിമയത്തിനാണെന്നും, കമ്പനിയില്‍ നിന്ന് വേര്‍തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ഫെയ്‌സ് ബുക്ക്‌ ആപ്ലിക്കേഷനെ തയാറാക്കിയിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കുന്നു.

Continue Reading
Turmeric and properties
Health6 days ago

മഞ്ഞളും ഗുണങ്ങളും

Attack by rebels; Fifteen people were killed
News6 days ago

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

android kunjappan new poster
Entertainment6 days ago

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

sun temple in Kerala
Devotion6 days ago

കേരളത്തിലെ സൂര്യക്ഷേത്രം; ചില വിവരങ്ങൾ

Even the hands of God cannot change the processes of Infosys
Industry6 days ago

ദൈവത്തിന്റെ കൈകൾക്കുപോലും ഇൻഫോസിസിന്റെ പ്രക്രിയകളിൽ മാറ്റം വരുത്താൻ സാധിക്കില്ല

koodathayi murdre case; Jolie was released from police custody for five days
Regional6 days ago

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

FACEBOOK- with different colors
Technology6 days ago

പലകളറുമായി ഫേസ്ബുക്

ISIS and Al Qaeda plan to attack Jews in India; Caution in Kerala too
National6 days ago

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

More than 100 electric vehicle charging stations; Draft ready
Transport6 days ago

100ൽ അധികം ഇലക്ട്രിക്‌ വാഹന ചാർജിങ് സ്‌റ്റേഷൻ; കരട് രേഖ തയ്യാറായി

Sergeant Killer arrested in Andhra Pradesh
News6 days ago

സീരിയല്‍ കില്ലര്‍ ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി

Share Market5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

Uncategorized5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

National5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

Share Market5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

Share Market6 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

Share Market6 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

National6 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
Share Market6 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

Share Market6 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

Share Market6 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News