Connect with us

ലോകം

രസതന്ത്ര നൊബേൽ പുരസ്‌കാരം 3 ശാസ്ത്രജ്ഞർ

Published

on

Nobel Prize in Chemistry

2019ലെ രസതന്ത്ര നൊബേല്‍ പുരസ്കാരത്തിന് മൂന്ന് ശാസ്ത്രജ്ഞർ അർഹരായി.

ജോൺ ബി ​ഗുഡിനഫ്, എം സ്റ്റാൻലി വിറ്റിൻഹാം, അകിര യോഷിനോ എന്നിവര്‍ക്കാണ് പുരസ്‍കാരം ലഭിച്ചത്.

ലിഥിയം-അയേൺ ബാറ്ററികൾ വികസിപ്പിച്ചതിനാണ് മൂന്ന് പേർക്കും നൊബേല്‍ സമ്മാനിച്ചത്.

ഉച്ചക്ക് 3:15നേ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് പുരസ്കാരം പ്രഖ്യാപിച്ചത്.

ലോകം

സ്ഫോടനം; 62 പേർ മരിച്ചു

Published

on

afghan bomb blast

അഫ്ഗാനിസ്ഥാനിലെ മുസ്‍ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു .

വെള്ളിയാഴ്ച നിസ്ക്കാരത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്ന നിലയിലാണ് .

കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിക്കുന്നവരെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു.

താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ തീവ്രവാദ ഗ്രൂപ്പുകളുടെ ശക്തിപ്രദേശത്താണ് സ്ഫോടനം ഉണ്ടായിരിക്കുന്നത് . എന്നാല്‍ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Continue Reading

ലോകം

കുട്ടികളുടെ ലൈംഗീകത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു- 338 പേർ അറസ്റ്റിലായി

Published

on

Child pornography spread - 338 arrested

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ വില്‍പന നടത്തുകയും പ്രചകരിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട വിവിധ രാജ്യങ്ങളില്‍ നിന്നായി 338 പേര്‍ അറസ്റ്റില്‍.

യു.എസ്, യു.കെ, ദക്ഷിണ കൊറിയ, ജര്‍മനി, സഊദി അറേബ്യ, യു.എ.ഇ, ചെക് റിപ്പബ്ലിക്, കാനഡ, അയര്‍ലന്‍ഡ്, സ്‌പെയിന്‍, ബ്രസീല്‍, ആസ്‌ത്രേലിയ, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ലോ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ പിടിയിലായത്.

ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഡാര്‍ക്ക് വെബ്‌സൈറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്.

ബിറ്റ്‌കോയിന്‍ വഴിയാണ് ഇടപാടുകള്‍ നടന്നിരുന്നത്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ വില്‍ക്കാനും വാങ്ങാനും സാധിക്കുന്ന സൈറ്റാണിത്.

ഇടപാടുകാരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചാണ് കൈമാറ്റം. സൈറ്റിന് വിലക്കേര്‍പെടുത്തി.

യു.എസ്, ബ്രിട്ടന്‍ , സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് 23 കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദൃശ്യങ്ങളിലുള്ള പല കുട്ടികളേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

Continue Reading

ലോകം

ലോകത്തിലെ ആദ്യ ഇന്റലിജിൻസ് യൂണിവേഴ്സിറ്റി ആരംഭിക്കാൻ പോകുന്നു

Published

on

World's First Intelligence University is about to start

ലോകത്തിലെ തന്നെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്‌സിറ്റി അബുദാബിയില്‍ ആരംഭിക്കാൻ. മുഹമ്മദ് ബിന്‍ സായിദ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്സിറ്റി എന്ന പേരിലാണ് പുതിയ സര്‍വകലാശാല തുടങ്ങന്നത്.

മസ്ദാര്‍ സിറ്റിയിലെ യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലോക രാജ്യങ്ങളെ ഞെട്ടിച്ചു കൊണ്ട് ആദ്യ നിര്‍മിതബുദ്ധി സര്‍വകലാശാല ആരംഭിക്കുന്നതിന് കുറിച്ച് അബൂദാബി പ്രഖ്യാപിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, കമ്പ്യൂട്ടര്‍ വിഷന്‍, നാച്ചറല്‍ ലാംഗ്വേജ് പ്രോസസിങ് എന്നീ മേഖലകളില്‍ ബിരുദാനന്തരു കോഴ്‌സുകളും പി.എച്ച്.ഡിയും സര്‍വകലാശാല നല്‍കും

അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പേരിലാണ് സര്‍വകലാശാല.

Continue Reading
41% of milk samples in the country are of poor quality
ദേശീയം2 days ago

രാജ്യത്തെ 41% പാൽ സാമ്പിളുകളും ഗുണ നിലവാരമില്ലാത്തവ

afghan bomb blast
ലോകം2 days ago

സ്ഫോടനം; 62 പേർ മരിച്ചു

Whole Nutritional Ways to Reduce fat
ആരോഗ്യം2 days ago

തടി കുറക്കാനുള്ള സമ്പൂർണ പോഷകാഹാര വഴികൾ

Isolated strong rainfall potential - Yellow Alert Announced
കേരളം2 days ago

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

RIL Q2 results; The company had posted a net profit of Rs 11,262 crore
ഓഹരികള്‍3 days ago

ആർ‌ഐ‌എൽ‌ ക്യു 2 ഫലങ്ങൾ‌; ആർ‌ഐ‌എൽ 11,262 കോടി രൂപയുടെ ലാഭം

Mahindra Bolero with special edition
ഗതാഗതം3 days ago

പ്രത്യേക പതിപ്പുമായി മഹീന്ദ്ര ബൊലേറോ

Next Chief Justice of the Supreme Court of India, will be Justice SA Bobde
ദേശീയം3 days ago

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ദേശീയം3 days ago

അയോധ്യ കേസ്; മധ്യസ്ഥത വേണ്ട – മുസ്ലീം വ്യക്തിനിയമ ബോർഡ്

Child pornography spread - 338 arrested
ലോകം3 days ago

കുട്ടികളുടെ ലൈംഗീകത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു- 338 പേർ അറസ്റ്റിലായി

India is one of the fastest growing economies in the world
ദേശീയം3 days ago

ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയാണ് ഇന്ത്യയുടേത്

ഓഹരികള്‍5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

ഐ.പി.ഓ5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

ദേശീയം5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

ഓഹരികള്‍5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

ഓഹരികള്‍5 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

ഓഹരികള്‍5 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

ദേശീയം5 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
ഓഹരികള്‍5 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

ഓഹരികള്‍5 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

ഓഹരികള്‍5 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News