Connect with us

വാര്‍ത്ത

ഇനിമുതൽ മധുരപാനീയങ്ങൾക്കും ഇ-സിഗരറ്റിനും വില കൂടും

Published

on

price of sweet drinks and e-cigarettes will go up

ഡിസംബർ 1 മുതൽ മധുരപാനീയങ്ങൾക്കും ഇ-സിഗരറ്റിനും വില വർധിക്കുമെന്ന് ഫെഡറൽ ടാക്സ് അതോറിട്ടി അറിയിച്ചു.

ഇ-സിഗരറ്റ് ഉപകരണത്തിനും അതിലുപയോഗിക്കുന്ന വസ്തുവിനും പഞ്ചസാരയുടെ അളവ് കൂടിയ പാനീയങ്ങൾക്കുമാണ് വില കൂടുക.

ഈ ഉത്പന്നങ്ങളുടെ നിർമാതാക്കളും കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങളും എക്സൈസ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി പറഞ്ഞു .

കസ്റ്റംസ് ഇറക്കുമതി എച്ച്.എസ്. കോഡ് 85437031, 85437032, 85437039 പട്ടികയിൽ വരുന്ന നിക്കോട്ടിനും പുകയിലയും അടങ്ങിയതോ അല്ലാത്തതോ ആയ എല്ലാ ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളും ഇതിലുൾപ്പെടും.

നിക്കോട്ടിൻ അടങ്ങിയതോ അല്ലാത്തതോ ആയ ഇ-സിഗരറ്റിനുള്ളിൽ ഉപയോഗിക്കുന്ന ദ്രാവകത്തിനും വില വർധിക്കുന്നതാണ് .

അധികമായി പഞ്ചസാര ചേർത്ത് മധുരം കൂട്ടിയ പാനീയങ്ങൾ, ജെല്ലുകൾ, പൊടികൾ, സത്തുകൾ എന്നിവയ്ക്കും വില ഉയരും .

Continue Reading
Click to comment

ദേശീയം

രാജ്യത്തെ 41% പാൽ സാമ്പിളുകളും ഗുണ നിലവാരമില്ലാത്തവ

Published

on

41% of milk samples in the country are of poor quality

രാജ്യത്തു നിന്നും ശേഖരിച്ച പായ്ക്കറ്റ് പാലില്‍ 41 ശതമാനം സാമ്പിളുകളും ഗുണനിലവാരമില്ലാത്തവയാണെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി.

ഇതില്‍തന്നെയുള്ള ഏഴ് സാമ്പിളുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നവയാണെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) അറിയിച്ചു.

2018 മെയ്ക്കും 2019 മെയ്ക്കുമിടയിലാണ് പരിശോധനയ്ക്കുളള സാമ്പിളുകള്‍ ശേഖരിച്ചത്.

ഡല്‍ഹി, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നാണ് സുരക്ഷിതമല്ലാത്ത പാല്‍ സാമ്പിളുകള്‍ കൂടുതലും ലഭിച്ചത്.

രാജ്യത്തൊട്ടാകെ നിന്ന് 6,432 സാമ്പിളുകൾ ഫുഡ് സേഫ്റ്റി വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.

ഈ സാമ്പിളുകളിലധികവും അഫ്‌ളടോക്‌സിന്‍ എം വണിന്റെ അളവ് അനുവദനീയമായതിലധികം കണ്ടെത്തിയതായി എഫ്എസ്എസ്എഐ സിഇഒ പവന്‍ അഗര്‍വാള്‍ പറയുന്നു.

ആദ്യമായിട്ടാണ് പായ്ക്ക് ചെയ്ത പാലുകളില്‍ ഈ ഫംഗസിന്റെ പരിശോധന നടത്തുന്നത് .

1.2 ശതമാനം സാമ്പിളുകളിൽ നിന്ന് ആന്റിബയോട്ടിക്കിന്റെ സാന്നിധ്യവും കണ്ടെത്തി കണ്ടെത്തി.

യുപി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള സാമ്പിളുകളില്‍നിന്നാണ് ആന്റിബയോട്ടിക്കിന്റെ അംശം കണ്ടെത്തിയത്.

77 സാമ്പിളുകളിലാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. ഇതിൽ കേരളത്തില്‍നിന്നുള്ള ഒരു സാമ്പിളില്‍നിന്ന് കീടനാശിനിയുടെ അംശംകണ്ടെത്തിയെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

Continue Reading

ലോകം

സ്ഫോടനം; 62 പേർ മരിച്ചു

Published

on

afghan bomb blast

അഫ്ഗാനിസ്ഥാനിലെ മുസ്‍ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു .

വെള്ളിയാഴ്ച നിസ്ക്കാരത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്ന നിലയിലാണ് .

കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിക്കുന്നവരെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു.

താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ തീവ്രവാദ ഗ്രൂപ്പുകളുടെ ശക്തിപ്രദേശത്താണ് സ്ഫോടനം ഉണ്ടായിരിക്കുന്നത് . എന്നാല്‍ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Continue Reading

കേരളം

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

Published

on

Isolated strong rainfall potential - Yellow Alert Announced

കേരളത്തിൽ ഇന്ന് ഒറ്റതിരിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം.

ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.

ജില്ലാ കൺട്രോൾ റൂമുകൾ താലൂക്കടിസ്ഥാനത്തിൽ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനൽകി.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ചവരെ ജാഗ്രതാനിർദേശമുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ 22 വരെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.

Continue Reading
41% of milk samples in the country are of poor quality
ദേശീയം2 days ago

രാജ്യത്തെ 41% പാൽ സാമ്പിളുകളും ഗുണ നിലവാരമില്ലാത്തവ

afghan bomb blast
ലോകം2 days ago

സ്ഫോടനം; 62 പേർ മരിച്ചു

Whole Nutritional Ways to Reduce fat
ആരോഗ്യം2 days ago

തടി കുറക്കാനുള്ള സമ്പൂർണ പോഷകാഹാര വഴികൾ

Isolated strong rainfall potential - Yellow Alert Announced
കേരളം2 days ago

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

RIL Q2 results; The company had posted a net profit of Rs 11,262 crore
ഓഹരികള്‍3 days ago

ആർ‌ഐ‌എൽ‌ ക്യു 2 ഫലങ്ങൾ‌; ആർ‌ഐ‌എൽ 11,262 കോടി രൂപയുടെ ലാഭം

Mahindra Bolero with special edition
ഗതാഗതം3 days ago

പ്രത്യേക പതിപ്പുമായി മഹീന്ദ്ര ബൊലേറോ

Next Chief Justice of the Supreme Court of India, will be Justice SA Bobde
ദേശീയം3 days ago

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ദേശീയം3 days ago

അയോധ്യ കേസ്; മധ്യസ്ഥത വേണ്ട – മുസ്ലീം വ്യക്തിനിയമ ബോർഡ്

Child pornography spread - 338 arrested
ലോകം3 days ago

കുട്ടികളുടെ ലൈംഗീകത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു- 338 പേർ അറസ്റ്റിലായി

India is one of the fastest growing economies in the world
ദേശീയം3 days ago

ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയാണ് ഇന്ത്യയുടേത്

ഓഹരികള്‍5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

ഐ.പി.ഓ5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

ദേശീയം5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

ഓഹരികള്‍5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

ഓഹരികള്‍5 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

ഓഹരികള്‍5 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

ദേശീയം5 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
ഓഹരികള്‍5 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

ഓഹരികള്‍5 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

ഓഹരികള്‍5 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News